പൊന്നുക്കര: കുനന്മൂല കാലംപറമ്പില്‍ വേലായുധെൻറ മകന് ശിവരാമന് (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: ദിലീപ്, രാജേഷ്, ദിനേഷ്. മരുമക്കള്‍: സിജി, അനൂപ, നിത. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പില്‍.