വടകര: പുത്തൂര്‍ 110 കെ.വി സബ് സ്റ്റേഷന് സമീപം ‘അനഹ’ നിവാസില്‍ സുരേന്ദ്രന് (64) നിര്യാതനായി. ഭാര്യ: ശാന്ത (നഴ്സ്, തണല്‍, വടകര). മക്കള്‍: അനഹ, അശ്വിന്. മരുമകന്: ലിജീഷ് (കീഴല്‍).