മുട്ടിൽ: കുട്ടമംഗലത്ത് താമസിക്കുന്ന പരേതനായ എടത്തൊടി മമ്മദീസയുടെ ഭാര്യ മമ്മാത്തു (92) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ് കുട്ടി, പരേതനായ അബൂബക്കർ, ഹംസ, മരക്കാർ, അലി, അഷ്റഫ്, പാത്തുമ്മക്കുട്ടി, കദീസ, നബീസ. മരുമക്കൾ: പരേതനായ സൈതലവിക്കുട്ടി, മൊയ്തീൻ കുട്ടി, അലവി, മമ്മീരി കുട്ടി, പാത്തുമ്മ, ഖദീജ, സലീന, റഹീന, ജുബൈരിയ.