പൂനൂർ: തേക്കുംതോട്ടം മുണ്ടപ്പുറത്ത് അബ്ദുല്ല (74) നിര്യാതനായി. പൂനൂരിലെ പഴയകാല കപ്പ കച്ചവടക്കാരനായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ അസീസ്, അഷ്റഫ്, മൈമൂന, സെയ്ദ, നഫീസ, ഷമീന. മരുമക്കൾ: മുഹമ്മദ്, അബ്ദുൽ കരീം, മുഹമ്മദ് അലി (വിേല്ലജ് ഓഫിസ്, കെടവൂർ), സൈനുദ്ദീന്, ഹാജറ, ജസീന.