ഉള്ള്യേരി: കന്നൂര് തെക്കേപ്പളളി സുരേന്ദ്രെൻറ ഭാര്യ തെക്കേപ്പള്ളി ഷീബ (51) നിര്യാതയായി. മക്കൾ: സായൂജ്, സഹജ്, സംജാത് (സൗദി). സഹോദരങ്ങൾ: ലത, ലേഖ, ഷീന, അനിത.