നാദാപുരം: പേരോട് തുവന പറമ്പത്ത് കണ്ണൻ സി.പി (75) നിര്യാതനായി. ഭാര്യ: കമലാക്ഷി (റിട്ട. ഹെഡ്മിസ്ട്രസ് ഓറിയൻറഡ് ഹൈസ്കൂൾ, ചൊക്ലി). മക്കൾ: ലിസാജ്, ലിസിന. മരുമകൻ: ജിനേഷ് കുമാർ.