കക്കോടി: കിഴക്കുംമുറി പനയത്തിങ്കൽ മീത്തൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ സൗമിനി (55) നിര്യാതയായി. മക്കൾ: സുകേഷ്, കൃപേഷ്, രൂപേഷ്. മരുമക്കൾ: ഡിൻസി, ബബിത.