കോഴിക്കോട്: പ്രോവിഡന്‍സ് ഹൈസ്കൂള്‍ റിട്ട. അധ്യാപിക വയലറ്റ് ഹെന്‍ട്രി (89) കോട്ടൂളി അപ്പോളോ എമറാള്‍ഡ് ഫ്ലാറ്റില്‍ നിര്യാതയായി. മക്കൾ: പരേതരായ ഹെന്‍ട്രിയുടെയും ലൂസി ഹെന്‍ട്രിയുടെയും മകളാണ്. സഹോദരങ്ങള്‍: പരേതരായ ജോര്‍ജ് ഹെന്‍ട്രി, ദമയന്തി തദേയൂസ്, മേരി ജെയ്ന്‍ പോള്‍.