കിഴക്കുംമുറി: ചെട്ട്യാംവീട്ടിൽ പകൃ (84) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: കോയ, നസീർ, സീനത്ത്, സഫിയ, സൗജത്ത്, സാബിറ, സഹീറ, സതീറ, പരേതനായ മുജീബ്. മരുമക്കൾ: ജുമൈല, സലീന, സലിം, ബഷിർ പരേതനായ നാസർ, യഹ്യ, കബീർ, അബ്ദുറസാഖ്.