കോഴിക്കോട്: കുതിരവട്ടം, മൈലാംപാടി ബെൽഹൗസിൽ പി.ടി. ധർമരാജെൻറ (മണി) മകൻ ധീരജ് (23-ധീരജ് സൗണ്ട്സ്) നിര്യാതനായി. മാതാവ്: ഷർമിള. സഹോദരങ്ങൾ: ധനുഷ്മ, ധനുശ്രീ ലിനീഷ്.