മാന്നാർ: കടപ്ര പരുമല അൻസാരി മൻസിലിൽ അബ്ദുൽ അസീസ് (ഓച്ചിറ അസീസ് ഇക്ക -89) നിര്യാതനായി. മാന്നാർ കരീം മെറ്റൽ സ്റ്റോഴ്സിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഫാത്തിമബീവി. മക്കൾ: ഷെരീഫാബീവി, റഹിയാനത്ത്, അബ്ദുൽ ലത്തീഫ്, അബ്ദുൽ കലാം (സൗദി), റംലത്ത്, അൻസാരി (ഡു വെൽ ടൈലേഴ്സ്, പരുമല). മരുമക്കൾ: ഹക്കീം, നദീറ, മുബീന, ബഷീർ, ഹസീന, പരേതനായ തങ്ങൾകുഞ്ഞ്.