മാന്നാർ: ഓച്ചിറ മോഹനോദയത്തിൽ വീട്ടിൽ പരേതനായ കൊച്ചുനാരായണെൻറ ഭാര്യ ഓമന (69) നിര്യാതയായി. മക്കൾ: മോഹനൻ, ഉദയൻ, ലളിത (ജനാധിപത്യ മഹിള അസോസിയേഷൻ മാന്നാർ ഏരിയ കമ്മിറ്റി അംഗം). മരുമക്കൾ: വിജയൻ, ഉദയമ്മ, വത്സല.