നന്മണ്ട: നല്ല വീട്ടിൽ മീത്തൽ രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രാജേഷ്, ലിജിഷ. മരുമക്കൾ: ബിനിഷ, ഷാജി. സഹോദരങ്ങൾ: ലീല, പരേതയായ രാധ.