മണ്ണഞ്ചേരി: പഞ്ചായത്ത് 20ാം വാർഡ് ഞാറകുളങ്ങര കുറ്റിപ്പുറത്ത് പരേതനായ അബ്ദുക്കുട്ടിയുടെ ഭാര്യ ഖദീജ (63) നിര്യാതയായി. മകൻ: എ. നവാസ് (ഓവർസിയർ, കെ.എസ്.ഇ.ബി, ആറാട്ടുപുഴ). മരുമകൾ: ഫാസില.