ചെങ്ങന്നൂർ: അങ്ങാടിക്കൽ കരമണ്ണിൽ വീട്ടിൽ പാസ്റ്റർ ടി.സി. കുഞ്ഞുകുഞ്ഞ് (80) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മകൾ: കുഞ്ഞുകുഞ്ഞമ്മ. മരുമകൻ: പാസ്റ്റർ പി.കെ. ബാബു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ചെങ്ങന്നൂർ അപ്പോസ്തലിക് ചർച്ച് സെമിത്തേരിയിൽ.