കോഴിക്കോട്: ചേവായൂർ ഗോൾഫ് ലിങ്ക് റോഡ് ലോട്ടസിൽ കെ. ബാലകൃഷ്ണൻ നായർ (റിട്ട. കെ.ടി.സി -89) നിര്യാതനായി. ഭാര്യ: പുളിയത്ത് മീനാക്ഷി അമ്മ (തങ്കം). മക്കൾ: മോഹൻദാസ് (റിട്ട. എസ്.ബി.ഐ), ഷൈലജ, പരേതനായ ജയ്കുമാർ. മരുമക്കൾ: ഉണ്ണി (ഗീത ഓട്ടോമൊബൈൽസ്), മായ (റിട്ട. എസ്.ബി.ഐ), രമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാവൂർ റോഡ് ശ്മശാനത്തിൽ.