കോഴിക്കോട്: വലിയങ്ങാടിയിലെ മുൻകാല വ്യാപാരി സെൻറ് വിൻസെൻറ് കോളനിയിൽ താമസിക്കുന്ന എൻ. ഹുസൈൻ കോയ (72) നിര്യാതനായി. ഭാര്യ: പൊക്കിനാരി ജമീല. മക്കൾ: ഷിഹാസ്, ശസ്മിജ, ശൈഖ. മരുമക്കൾ: സ്വപ്ന, ഡോ. അഷീൽ, മിഷാൽ ഹാറൂൺ. സഹോദരങ്ങൾ: പരേതനായ അസീസ്, ഫരീദ്, മാമു. പ്രമുഖ വ്യാപാരികളായ പി.കെ അഹമ്മദ്, പി.കെ ഹാഷിം, പി.കെ ബഷീർ എന്നിവർ ഭാര്യാ സഹോദരന്മാരാണ്.