പന്നിമറ്റം: കൂവക്കണ്ടം മൂന്നുമാക്കൽ അപ്പച്ചൻ (63) നിര്യാതനായി. ഭാര്യ: മുട്ടം ഏറമ്പടാത്തിൽ കുടുംബാംഗം എൽസമ്മ. മക്കൾ: അനു, അബി. മരുമക്കൾ: സേവ്യർ, ജീന. സംസ്കാരം വെള്ളിയാഴ്ച പത്തിന് പന്നിമറ്റം സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.