നന്മണ്ട: കോട്ടൂർ ഗോപാലൻ (66) നിര്യാതനായി. 10ാം വാർഡ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: മാളു. മക്കൾ: അഖിലേഷ്, ജിഷ, രജനി. മരുമക്കൾ: പ്രജില, സജീവൻ, സന്തോഷ്.