നെയ്യശ്ശേരി: തോയലിൽ വർഗീസ് ഉലഹന്നാൻ (94) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ എഴുമുട്ടം ചെമ്പരത്തിക്കൽ (പാലിയക്കുന്നേൽ) കുടുംബാംഗം. മക്കൾ: ഗ്രേസി, ജോണി, പരേതനായ ജയിംസ്, മാത്യൂസ് (മുണ്ടക്കൽ എൻറർപ്രൈസസ്, ജ്യോതി ബസാർ, തൊടുപുഴ), സെലിൻ, സൈമൺ (തോയലിൽ സ്റ്റോഴ്സ്), ലിൻസി (സിസ്റ്റർ ട്രീസ, പടിഞ്ഞാറേക്കര എസ്.എ.ബി.എസ്, പ്രിൻസിപ്പൽ, സെൻറ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ, വാഴപ്പിള്ളി). മരുമക്കൾ: പരേതനായ മാണി കുന്നുംപുറത്ത്, സെലിൻ പൊട്ടനാനിക്കൽ, മരിയ മുടിയിൽ, ബീന മുണ്ടക്കൽ, സിറിയക് തടത്തിൽ, ജെസി പടിപ്പുരക്കൽ.