കൊടുവള്ളി: കരുവൻപൊയിൽ ചെമ്പറ്റേരി നഫീസ ഹജ്ജുമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ചെമ്പറ്റേരി (അമ്മദ്). മക്കൾ: ചെമ്പറ്റേരി ഇബ്രാഹീം ഹാജി (കരുവൻപൊയിൽ മഹല്ല് കമ്മിറ്റി അംഗം), മോയി, അലി, അബ്ദുറഹ്മാൻ, ഫാത്തിമ, ആയിഷ. മരുമക്കൾ: കദീജ, ആയിഷ, സാജിത, ബുഷ്റ, പരേതരായ ഇബ്രാഹീം ഹാജി, അബൂബക്കർ.