നരിക്കുനി: റിട്ട. പഞ്ചായത്ത് എക്സി. ഓഫിസർ കരുവാൻ കണ്ടി നാരായണൻ നായർ (85) നിര്യാതനായി. ഭാര്യ: വലിയോളി പാർവതിയമ്മ (റിട്ട. ഹെൽത്ത് സൂപ്രണ്ട് ). മക്കൾ: സുരേഷ് കുമാർ (ഫാർമസിസ്റ്റ്, തളിപ്പറമ്പ്), സുധീഷ് കുമാർ (എൻ.എസ്.എസ് എൻജിനീയറിങ്്് കോളജ്, പാലക്കാട്), സുഷമ കെ. (ടീച്ചർ, നല്ലളം എൽ.പി. സ്കൂൾ). മരുമക്കൾ: സ്മിത സുരേഷ്, മായലക്ഷ്മി പിലാക്കാട്ട്, രാമചന്ദ്രൻ കിടാവ്. സഹോദരങ്ങൾ: ശ്രീധരൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), ജാനകി അമ്മ (റിട്ട. നഴ്സിങ് സൂപ്രണ്ട്), പരേതരായ കുഞ്ഞികൃഷ്ണൻ നായർ, മാധവൻ നായർ, ലക്ഷ്്്്്്്്മിയമ്മ, ദേവകിയമ്മ, ശ്രീദേവിയമ്മ, രാഘവൻ നായർ.