മ്രാല: മടക്കത്തറ കരുണാകരെൻറ ഭാര്യ ഭാരതി (73) നിര്യാതയായി. മക്കൾ: മുരളി, കാഞ്ചന, ഷാജി, ഷാജു, പ്രഭാത്, മഞ്ജു, രഞ്ജു. മരുമക്കൾ: അജയൻ, ഷിജിനി, സിന്ദു, സുമി, സൗമ്യ, ഷിനു (പരേതൻ), ഷിബു. സംസ്കാരം വെള്ളിയാഴ്ച പത്തിന് വീട്ടുവളപ്പിൽ.