കാഞ്ഞിരമറ്റം: ആമിക്കാട്ട് പനോളിയിൽ പരേതനായ വേലായുധെൻറ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (96) നിര്യാതയായി. കോതമംഗലം പാറച്ചാലിൽ കുടുംബാംഗമാണ്. മക്കൾ: രാമകൃഷ്ണൻ, രാജു, സുരേഷ് ബാബു, കമലാക്ഷി, ശാന്ത, ഓമന, ജയശ്രീ. മരുമക്കൾ: മല്ലിക, ഗീത, പ്രീത, പരേതനായ ഗോപാലൻ, സോമൻ, രാമചന്ദ്രൻ, രാജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.