ചേലച്ചുവട്: പ്ലാക്കൂട്ടത്തിൽ ജോസഫ് (83) നിര്യാതനായി. ഭാര്യ: കുര്യാലപ്പുഴ കുടുംബാംഗം ചിന്നമ്മ. മക്കൾ: ബിന്ദു, ബിനോയി, ബിൻസി, ബിജു, സിസ്റ്റർ ബീനാ ജോസ് (അസം), ബിജി ബിനേശ്. മരുമക്കൾ: ജോയി കഞ്ഞിക്കുഴി, ജേക്കബ് (ചെന്നൈ), രശ്മി മുരിക്കാശ്ശേരി, ബിൻസി ഉദയഗിരി, അനു മൂവാറ്റുപുഴ, ജോസ് തടത്തിൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ചുരുളി സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.