ഇടപ്പള്ളി: വട്ടേക്കുന്നം വലിയപറമ്പിൽ താമസിക്കുന്ന കടവിൽവീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ കൊച്ചാമിന-78 (പന്നപ്പിള്ളി, എസ്.ആർ.എം റോഡ്, എറണാകുളം) നിര്യാതയായി. മക്കൾ: മുംതാസ് അബൂബക്കർ, നജീബ്, സാജിത ബഷീർ, അബ്ദുൽസലാം. മരുമക്കൾ: പരേതനായ അബൂബക്കർ കരുന്നപ്പിള്ളി, നസീമ നജീബ്, ബഷീർ നെട്ടുക്കുടിയിൽ, സുനിത അബ്ദുൽസലാം.