െകാച്ചി: റിട്ട. ജസ്റ്റിസ് ബി.എം. തുളസീദാസിെൻറ ഭാര്യ എറണാകുളം രവിപുരം ടെമ്പിൾ ലെയിൻ (സൗത്ത്) രോഹിണിയിൽ ദേവകിക്കുട്ടി (80) നിര്യാതയായി. കേരള ഹൈകോടതിയിലെ പ്രമുഖ അഭിഭാഷകയായിരുന്ന ദേവകിക്കുട്ടി ഭർത്താവ് ജഡ്ജിയായതോടെ പ്രാക്ടീസ് അവസാനിപ്പിക്കുകയായിരുന്നു. മകൾ: പ്രീത മേനോൻ. മരുമകൻ: ഡോ. പ്രവീൺ മേനോൻ (ഇരുവരും യു.കെ).