പെരുമ്പാവൂർ: പെരുമ്പാവൂർ പി.പി റോഡ് പുത്തേയത്ത് വീട്ടിൽ പരേതനായ ഡോ. ജോണിെൻറ മകൻ ജിജി കെ. ജോൺ (51) നിര്യാതനായി. പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് മുൻ ജീവനക്കാരനാണ്. ഭാര്യ: ബിെൻറാ. മക്കൾ: ഡോ. ജീമോൾ, മാളവിക. മരുമകൻ സാജൻ.