ആലുവ: തായിക്കാട്ടുകര കമ്പനിപ്പടി പരിയാരത്ത് പരേതനായ ബീരാക്കുട്ടിയുടെ മകൻ പി.ബി. കാസിം (72) നിര്യാതനായി. ഭാര്യ: ഹംസത്ത്. മക്കൾ: സനോജ്, സജിം. മരുമക്കൾ: ബിനീത, സഫ്ന സജീം.