നന്തിബസാർ: ഇരുപതാം മൈലിലെ പരേതനായ മേളാട്ടു മൊയ്തുവിെൻറ മകൻ കാട്ടുകുറ്റിക്കുനി മുസ്തഫ (50) നിര്യാതനായി. മാതാവ്: പാത്തുമ്മാമ. സഹോദരങ്ങൾ: സലാം, റസാഖ്, ഷരീഫ.