കോതമംഗലം: നേര്യമംഗലം പുള്ളിയിൽ രാഘവൻ (94) നിര്യാതനായി. ഭാര്യ പരേതയായ സരോജിനി. മക്കൾ: പി.ആർ. രവി (മാധ്യമം ഏജൻറ്), മോഹൻദാസ്, ഉഷ, അനിത, ഡാർലി, അനിൽകുമാർ. മരുമക്കൾ: ശാന്ത, വിജയമ്മ, പൊന്നപ്പൻ, ശശി, മനോഹരൻ