പള്ളിക്കര: പരേതനായ പെരുമാമറ്റം ഇബ്രാഹീമിെൻറ ഭാര്യ നബീസ (72) നിര്യാതയായി. മക്കള്‍: യൂസഫ്, നസീമ, സീനത്ത്, ജുമൈല. മരുമക്കള്‍: യൂസഫ്, നാസര്‍, ഷെമീര്‍, റഷീദ.