ചെമ്പുമുക്ക്: കുഴിക്കാതോട്ടില് മേഴ്സി ജോര്‍ജ് (59) നിര്യാതയായി. ബി.എസ്.എന്‍.എല്‍ ആലുവ ഡിവിഷനല്‍ എൻജിനീയര്‍ ആയിരുന്നു. ഭര്‍ത്താവ്: അസറിയ. മക്കള്‍: സാം ക്രിസ്റ്റി, ഷെമി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് കാക്കനാട് സി.എസ്.ഐ അസന്‍ഷന്‍ ചര്‍ച്ച് സെമിത്തേരിയില്‍.