കൊച്ചി: കലൂര്‍ തെക്കുംതല വീട്ടില്‍ രാമദാസിെൻറ മകന് ടി.ആര്. വത്സന് (81) നിര്യാതനായി. ഭാര്യ: രാധാമണി. മക്കള്‍: കിരണ്‍, ഇന്ദിര, സ്മിത. മരുമക്കള്‍: ജിഷി, സുധീര്‍, ആല്വിന്.