പാലാ: വെള്ളാപ്പാട് വെട്ടിക്കകുഴിയിൽ (പാലാംതട്ടേൽ) വി.ഡി. ദേവസ്യ (86) നിര്യാതനായി. ഭാര്യ: ചിറ്റാർ മണ്ണാപറമ്പിൽ ഫിലോമിന. മക്കൾ: ഐസി സെബാസ്റ്റ്യൻ, ആൻസി സെബാസ്റ്റ്യൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് സെൻറ് ജോർജ് ളാലം പുത്തൻപള്ളി സെമിത്തേരിയിൽ.