മുക്കം: കുറ്റിപ്പാല മെതുകിൽ രാധ (74) നിര്യാതയായി. മക്കൾ: വി.പി. രാജൻ (റിട്ട: ലേബർ ഓഫിസർ), പ്രകാശൻ (മെഡിക്കൽ കോളജ്, കോഴിക്കോട്), പ്രസന്ന, നിർമല (എൻ.ആർ.എച്ച്.എം). മരുമക്കൾ: അനിതകുമാരി (ഡെ. കലക്ടർ, കോഴിക്കോട്), ഉഷാകുമാരി (പേരാമ്പ്ര), ശങ്കുണ്ണി കൊണ്ടോട്ടി (റിട്ട. കെ.എസ്.ഇ.ബി), സദാനന്ദൻ താമരശ്ശേരി (റിട്ട. എസ്.ഐ).