മറിയപ്പള്ളി: വലിയപറമ്പിൽ പരേതനായ ജി. അരവിന്ദാക്ഷെൻറ ഭാര്യ കോട്ടയം മറിയപ്പള്ളി ശ്രീനിലയം വീട്ടിൽ കെ.കെ. കല്യാണി (81) നിര്യാതയായി. മുൻ സർവേ ആൻഡ് ലാൻഡ് റെക്കോഡ് വകുപ്പ് ഉദ്യോഗസ്ഥയാണ്. മക്കൾ: ആശ (അധ്യാപിക), അശ്വനി (ബഹ്റൈൻ). മരുമക്കൾ: ഓമനക്കുട്ടൻ (കൃഷിവകുപ്പ്), ലതീഷ് (ബഹ്റൈൻ).