പനച്ചിക്കാട്: നീലംചിറ ചോഴിയാകാട് പരേതനായ സുരേന്ദ്രെൻറ മകൻ സുരേഷ് (രതീഷ് -38) നിര്യാതനായി. മാതാവ്: രമണി. ഭാര്യ: പൊങ്ങന്താനം വേങ്ങാൻചേരി കുടുംബാംഗം അനു. മകൾ: നിരഞ്ജന. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പരുത്തുംപാറ പി.ആർ.ഡി.എസ് ശ്മശാനത്തിൽ.