കാഞ്ഞിരപ്പള്ളി: കപ്പാട് പുതിയാപറമ്പിൽ പരേതനായ പാപ്പച്ചെൻറ ഭാര്യ കാതറൈൻ (93) നിര്യാതയായി. മക്കൾ: കുട്ടിയച്ചൻ, മാത്തച്ചൻ (കാനഡ), സിസ്റ്റർ മേരി എഫ്.എം.എം (ഹൈദരാബാദ്), ഏലിയാമ്മ, മോളി, കുഞ്ഞാപ്പച്ചൻ കപ്പാട്, ഷേർളി ഡൽഹി, റെജി (യു.എസ്), ബിജി, ഷാജി, പരേതനായ േജായി. മരുമക്കൾ: കുട്ടിയമ്മ മാഞ്ഞുകുളം, മേരിക്കുട്ടി ഇലഞ്ഞിക്കൽ (കാനഡ), ജോസ് പുല്ലോപ്പള്ളിൽ, സെലിൻ മണിമല, ജോസ് മരങ്ങാട്ടുപിള്ളി, അനു മാഞ്ഞുക്കുളം, മൈക്കിൾ വടക്കേറ്റം (ഡൽഹി), ജോയി കളരിക്കൽ (യു.എസ്), ബ്ലെസി അറക്കക്കുടിയിൽ ഉൗന്നുകൽ, പരേതനായ ടോം തകിഴി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കപ്പാട് മാർ സ്ലീവ പള്ളി സെമിത്തേരിയിൽ.