എകരൂല്‍: വള്ളിയോത്ത് വള്ളിക്കാട്ട് അഹ്മദ് കുട്ടിയുടെ ഭാര്യ കണ്ണോറക്കുഴിയില്‍ നഫീസ ഹജ്ജുമ്മ (57) നിര്യാതയായി. മക്കള്‍: ഷമീര്‍(ഖത്തര്‍), അബ്ദുല്‍ ഷുക്കൂര്‍(കുവൈത്ത്), റജുല. മരുമക്കള്‍: ഹനീഫ, സൗബത്ത്, സമിയ മിന്നത്ത്.