കൊച്ചി: പാലാരിവട്ടം സൗത്ത് ജനത റോഡില്‍ കാട്ടിത്തറ ജോര്‍ജ് ജോസഫ് (86) നിര്യാതനായി. ഭാര്യ: പരേതയായ കൊച്ചുത്രേസ്യ. മക്കള്‍: ബീന, മാര്ട്ടിന്, ആൻറണി. മരുമക്കള്‍: പീറ്റര്‍, റോസമ്മ, സിമി. സംസ്കാരം വെള്ളിയാഴ്ച 11ന് ഇടപ്പള്ളി സെൻറ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍.