കൂത്താട്ടുകുളം: കിഴകൊമ്പ് കുളക്കാട്ടുമഠത്തിൽ പരേതനായ കെ.കെ. ഇത്താക്കിെൻറ മകൻ ജോസ് ഐസക് (66) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ജിനി, എൽദോ. മരുമക്കൾ: അനീഷ്, രൂപ. സംസ്കാരം വെള്ളിയാഴ്ച 12ന് വടകര സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.