പൂനൂർ: ഉമ്മിണികുന്നുമ്മൽ വി.കെ. അഹമദ് കുട്ടി (71) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ആരിഫ്, അലി അസ്ഹർ, അർശാദ്, അസ്ലഹ്, അഫീല. മരുമക്കൾ: ജാഫർ, ഫൗസിയ, സൗനത്ത്, സുഹറ, ഫസീല. സഹോദരങ്ങൾ: കുഞ്ഞുപ്പി, കുഞ്ഞായിഷ.