വാണിമേൽ: താഴെ വെള്ളിയോട് പരേതനായ പടയൻറവിടെ തറുവൈ ഹാജിയുടെ ഭാര്യ പാത്തു ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: ഖദീജ, സൂപ്പി ഹാജി, അമ്മദ്, അന്ത്രു, നഫീസ. മരുമക്കൾ: കുഞ്ഞമ്മദ്, ബിയ്യാത്തു, സുലൈഖ, ജമീല. സഹോദരങ്ങൾ: കദിയ, പരേതരായ അമ്മദ്, അബ്ദുല്ല, പോക്കർ, കുഞ്ഞാമി.