വെള്ളിമാട്കുന്ന്: കടലുണ്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബ്ദുൽ മുക്തദിര്‍ (55) നിര്യാതനായി. ഭാര്യ: റസിയ പി.പി (അസിസ്റ്റൻറ് രജിസ്ട്രാര്‍, താമരശ്ശേരി സഹകരണ വകുപ്പ്). മക്കള്‍: ലീഫ്സ, ആഷിക്ക് (മലബാര്‍ ക്രിസ്ത്യന്‍ കോളജ് വിദ്യാർഥി). സഹോദരങ്ങള്‍: അഷ്റഫ്, അബ്ദുൽ സലാം, അബ്ദുൽ ഗഫൂര്‍, ഉമല്‍ ഫസല്‍, നുസൈബത്ത്, ജുബൈറത്ത്.