കൊയിലാണ്ടി: കുറുവങ്ങാട് മാവിൻചുവട് എസ് ആൻഡ് സെഡ് ഇസ്മയിൽ ഹാജി (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സാബിറ, സബ, ഷഹീൻ, സാഹിർ. മരുമക്കൾ: റാഫി, സെയ്ഫുദീൻ, പാരിഷ, നബീല സഹോദരങ്ങൾ: ആയിഷ, പരേതനായ മുഹമ്മദ്, കാസിം.