നെടുമങ്ങാട്: കിഴക്കേ ബംഗ്ലാവ് അർച്ചന ഭവനിൽ എം. അജയകുമാരൻ നായർ (59-റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അർച്ചന, ആതിര. മരുമകൻ: റിയാസ് മുഹമ്മദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.