കഴക്കൂട്ടം: കഴക്കൂട്ടം മേൽപാലത്തിനുതാഴെ ശ്രീനഗറിൽ എസ്.ആർ.എ -70 ശിവദീപത്തിൽ നന്ദകുമാർ (63) നിര്യാതനായി. ഭാര്യ: ആശാലത. മക്കൾ: വൈശാഖ്, വൈഷ്ണവ്, വിഷ്ണു. മരുമകൾ: അശ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.