കാട്ടാക്കട: കാട്ടാക്കട കൈതക്കോണം കുന്നിൻപുറത്തുവീട്ടിൽ ഹാജി സൈനുലാബ്ദീൻ (90) നിര്യാതനായി. കാട്ടാക്കട മുസ്ലിം ജമാഅത്ത് പ്രസിഡൻറായിരുന്നു. മക്കൾ: താജുദീൻ (ടി.എസ്. ഹാർഡ്വെയേഴ്സ്), സലിം(സൗദി), ഷാജഹാൻ(എസ്.ടി വെജിറ്റബിൾസ്), നാസ(സൗദി), ജുമൈല. മരുമക്കൾ: ലത്തീഫ താജുദീൻ, ഉമൈബാ സലിം, ഷാനി ഷാജഹാൻ, വഹീദ നാസർ, പരേതനായ ജമാലുദ്ദീൻ (റിട്ട. പൊതുമരാമത്ത് വകുപ്പ്).