വര്‍ക്കല: മേല്‍വെട്ടൂര്‍ ഫിറോസ് നിവാസില്‍ അപ്പുക്കുട്ടന് (88) നിര്യാതനായി. ഭാര്യ: സുഷമ. മക്കള്‍: ഫിറോസ് (എം.ഡി, ദേവു മോട്ടോര്‍ ഡ്രൈവിങ് സ്കൂള്‍), ബൈജു (ഖത്തര്‍), ലൈജു(ദുബൈ). മരുമക്കള്‍: റോജി (പ്രിന്‍സിപ്പല്‍, ജ്യോതിസ് സെന്‍ട്രല്‍ സ്കൂള്‍ കണ്ണംബ), ജയകുമാരി, ഷെജി.